INDIA
ഐപിഒ രംഗത്ത് ഇപ്പോൾ വമ്പന്മാരുടെ പടയൊരുക്കം, ഇനി വരുന്നത് പ്രിയ ബ്രാൻഡുകൾ

യുദ്ധങ്ങളും താരിഫ് തർക്കങ്ങളും അപകടങ്ങളുമൊക്കെ ഓഹരി വിപണിയിൽ ഇടയ്ക്കിടെ അനിശ്ചിതാവസ്ഥകള്‍ക്കിടയാക്കുന്നുണ്ടെങ്കിലും പ്രാഥമിക ഓഹരി വിപണിയിലേയ്ക്ക് കടക്കാനൊരുങ്ങുന്ന വമ്പൻമാരുടെ ആവേശത്തിന് കുറവില്ല. ജനുവരി–മാർച്ച് മാസങ്ങളിൽ മങ്ങലിലായിരുന്ന ഐപിഒ രംഗം മെയ് മാസത്തോടെ വീണ്ടും ഉഷാറാവുകയായിരുന്നു. ജൂണിലും ജൂലൈയിലുമായി വിപണിയിലെത്തുന്ന 5 ഐപിഒകളിലേയ്ക്കാണ് നിക്ഷേപകരുടെ ശ്രദ്ധ ഇപ്പോൾ. എന്‍എസ് ഡിഎല്‍, എച് ഡിബി ഫിനാന്‍ഷ്യൽ സർവീസസ്, ജെഎസ്ഡ്ബ്ല്യു സിമന്റ്, ഹീറോ ഫിൻകോർപ്പ്, കൽപതരു എന്നിവയാണവ.എന്‍എസ്ഡിഎല്‍എച് ഡിബി ഫിനാന്‍ഷ്യൽ സർവീസസ്ഹീറോ ഫിൻകോർപ്പ്
Source link