WORLD

Starship exploded സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ് വീണ്ടും പൊട്ടിത്തെറിച്ചു, ആകാശത്ത് തീമഴ ; അന്വേഷണം അവസാനിക്കാതെ വീണ്ടും അനുമതി!


ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.ജനുവരിയിലെ അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഈ പരീക്ഷണം അനുവദിക്കുകയായിരുന്നു.  ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ എഫ്എഎ വ്യോമ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button