INDIA
അടിതെറ്റി ക്രിപ്റ്റോവിപണി, നിരീക്ഷകര്‍ക്ക് അത്ഭുതം!

രൂപയ്ക്കും ഓഹരിക്കും പുറമേ ക്രിപ്റ്റോകറൻസി രംഗത്തും കനത്ത ഇടിവുണ്ടായി. ക്രിപ്റ്റോകറൻസികളുടെ വക്താവാണു ട്രംപ് എന്നിരിക്കെ അവയ്ക്കുണ്ടായ അതിഭീമമായ വിലയിടിവു നിരീക്ഷകരെ അത്ഭുതപ്പെടുത്തി. എഥേറിയത്തിന്റെ വില 26% ഇടിവോടെ 2135 ഡോളറിലേക്കു താഴ്ന്നു.
Source link