WORLD

DEAD CODING അയൽവീട്ടിലെ ചേച്ചിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കുട്ടി; അവൻ പറഞ്ഞ മറുപടി…: അഫാനും ‘അവരും’ വില്ലനാകുന്നത് എങ്ങനെ?


‘‘ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മറ്റൊരാളെ ഇല്ലാതാക്കാനാകുമോ?’’ സഹോദരനും കാമുകിയും ഉൾപ്പെടെ ഉറ്റബന്ധുകളായ അഞ്ചുപേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അമ്മ ഗുരുതരാവസ്ഥയിലും. ഈ വാർത്ത കേട്ടത്തിനു പിന്നാലെ സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. അവിശ്വസനീയമായ, കൊടുംക്രൂരമായ കൊലപാതകം. ഒരു ദയയുമില്ലാതെ ഇരുപത്തിമൂന്നുകാരൻ അഫാൻ വെഞ്ഞാറമൂട്ടിൽ ചുറ്റികകൊണ്ട് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയല്ലാതെ എങ്ങനെ കേൾക്കാനാകും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button