INDIA

മുന്നേറ്റത്തോടെ തുടങ്ങി, പിന്നെ വീണ് ഓഹരി വിപണി


പ്രതീക്ഷിച്ചത് പോലെ ഇന്നും നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും ലാഭമെടുക്കലിൽ വീണെങ്കിലും നിർണായക പിന്തുണ നേടി ഫ്ലാറ്റ് ക്ളോസിങ് നടത്തി. റിലയൻസിന്റെ രണ്ടര ശതമാനം വീഴ്ചയും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നേമുക്കാൽ ശതമാനം വീഴ്ചയുമാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. മറ്റ്‌ ഏഷ്യൻ വിപണികളെല്ലാം നേട്ടം കുറിച്ചു. ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് മൂന്നാം പാദത്തിൽ അനുമാനത്തിനൊപ്പമെത്തിയതും, തരക്കേടില്ലാത്ത വാഹന വില്പനക്കണക്കുകളുമാണ് വിപണിക്ക് അനുകൂലമായത്. അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിന്തുണയിൽ ഐടി സെക്ടർ തിരിച്ചു വരവ് നടത്തിയതും മെറ്റൽ, റിയൽറ്റി സെക്ടറുകളുടെ മുന്നേറ്റവും പിന്തുണ നൽകി.  പിഎംഐ ഡേറ്റ ഓട്ടോ 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button