WORLD

സ്ത്രീകൾക്കുള്ള ഈ പദ്ധതിയുടെ കാലാവധി കേന്ദ്രം നീട്ടിയേക്കില്ല, മാർച്ച് 31 വരെ ചേരാനവസരം


കേന്ദ്ര സർക്കാർ 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. രണ്ടു വർഷമെന്ന കാലാവധി കേന്ദ്രബജറ്റിൽ നീട്ടിയില്ല. ഇതിനകം നിക്ഷേപിച്ചവർക്കുള്ള തുക പലിശസഹിതം ഏപ്രിൽമുതൽ നൽകിത്തുടങ്ങും. ഈ മാർച്ച് 31നകം  പദ്ധതിയിൽ അംഗത്വമെടുത്താൽ അടുത്ത രണ്ടു വർഷത്തേക്ക് അക്കൗണ്ട് തുടരാം.എന്താണു പദ്ധതി? ആർക്കെല്ലാം?


Source link

Related Articles

Back to top button