KERALA
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരുവനന്തപുരം: പേട്ടയിൽ യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ. പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടിൽ മേഘ മധു(25)വാണ് മരിച്ചത്. എയർപോർട്ട് എമിഗ്രേഷൻ ഓഫീസറാണ് യുവതി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Source link