KERALA

67,000 രൂപ വരെ ശമ്പളം, അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ ഒഴിവുകള്‍


ന്യൂഡല്‍ഹി: വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ). റിസര്‍ച്ച് അസോസിയേറ്റ് (ആര്‍എ), ഐടി പ്രൊഫണല്‍, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, യങ് പ്രൊഫഷണല്‍ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷയും ആവശ്യമായ രേഖകളും (പിഡിഎഫ് രൂപത്തില്‍) വെബ്‌ലിങ്ക് വഴി സമര്‍പ്പിക്കാം.


Source link

Related Articles

Back to top button