KERALA

ധോനിയെ ക്യാച്ചെടുത്ത് പുറത്താക്കി ഹെറ്റ്മയര്‍; ദേഷ്യത്തില്‍ 'മുഷ്ടി ചുരുട്ടി' ചെന്നൈ ആരാധിക


ചെന്നൈ: ഇത്തവണത്തെ ഐപിഎല്ലില്‍ ജയത്തോടെ തുടക്കമിട്ടശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. ഇപ്പോഴിതാ മത്സരത്തിനിടെ ചെന്നൈയുടെ എം.എസ്. ധോനിയെ പുറത്താക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഷിംറോണ്‍ ഹെറ്റ്മയറെടുത്ത ക്യാച്ച് കണ്ട് ദേഷ്യത്തോടെ മുഷ്ടിചുരുട്ടുന്ന ചെന്നൈ ആരാധികയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


Source link

Related Articles

Back to top button