KERALA
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു, പ്രതികളിലൊരാള്‍ അറസ്റ്റില്‍

പൂന്തുറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചു. തലയുടെ മുന്‍ഭാഗത്തും ഇടതുകാലിലുമാണ് വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി സബീറിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു. കമലേശ്വരം ഗംഗാനഗര്‍ സ്വദേശി വിനേഷിനെ(29) ആണ് പ്രതികള്‍ വെട്ടിയത്.
Source link