KERALA

Video | വര്‍ഷങ്ങളുടെ കാത്തിരിപ്പ്, കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാര്‍ഥ്യം


കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യം. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രിക്കും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയ്ക്കുമൊപ്പം തുറമുഖത്തെത്തിയ പ്രധാനമന്ത്രിയ്ക്ക് ഉദ്യോഗസ്ഥര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിഴിഞ്ഞം ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു പ്രധാന പുരോഗതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.Inshort-PM Modi inaugurated the Vizhinjam Port in Kerala, a major boost to India`s maritime infrastructure. CM Pinarayi Vijayan also attended.


Source link

Related Articles

Back to top button