KERALA
വിമാനയാത്രയ്ക്കിടെ ഞാൻ വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് അദാനിയോട് പറഞ്ഞു; ഇറങ്ങിയ ഉടൻ ടെൻഡർ പേപ്പറായി

വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം സാധ്യമാക്കിയതില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചും തുറമുഖം സംസ്ഥാനത്തിനു സമ്മാനിക്കുന്ന അവിശ്വനീസയമായ സാധ്യതകളെക്കുറിച്ചും ശശി തരൂര്‍ എം.പി. സംസാരിക്കുന്നു.വിഴിഞ്ഞം തുറമുഖം കൊണ്ടുവരുന്നതില്‍ അങ്ങും പങ്കു വഹിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടാണ് അതേക്കുറിച്ച് അധികം സംസാരിക്കാത്തത്
Source link