KERALA
‘സംശയം’ മെയ് 16ന് തിയേറ്ററുകളിൽ

വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സംശയം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ രാജേഷ് രവിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് “സംശയം” നിർമ്മിച്ചിരിക്കുന്നത്.
Source link