KERALA

യമഹ സ്കൂട്ടറുകളിലെ ‘ഹീറോ’; പുത്തൻ എയ്‌റോക്‌സ് 155 എത്തി, മാറ്റങ്ങൾ എന്തെല്ലാം?


പുത്തൻ എയ്‌റോക്‌സ് 155 പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. നിലവിലെ മോഡലിനെക്കാൾ ചെറിയ മാറ്റങ്ങളോടെയാണ് ഈ മാക്‌സി സ്കൂട്ടർ എത്തിയിരിക്കുന്നത്. വാഹനത്തിൻ്റെ ടോപ്പ്-സ്പെക്ക് ‘S’ ട്രിമ്മിൽ ചെറിയ പരിഷ്കാരങ്ങളും കോസ്മെറ്റിക് നവീകരണങ്ങളും ഉൾപ്പടെ വരുത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button