KERALA

ഡൽഹിയിൽ കൊടുംചൂടിന് പിന്നാലെ പൊടിക്കാറ്റും പേമാരിയും; കാലാവസ്ഥാമാറ്റത്തിൽ വലഞ്ഞ് ജനങ്ങൾ


ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട കനത്ത ചൂടിനുശേഷം പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു ഇന്ന് രാവിലെവരെ ഡല്‍ഹിയിലെ കാലാവസ്ഥ. വൈകുന്നേരം ആയപ്പോഴേക്കും കനത്ത പൊടിക്കാറ്റും പേമാരിയും ഡല്‍ഹിയേയും പരിസരപ്രദേശങ്ങളേയും പൊതിഞ്ഞു. വൈകുന്നേരം 7.45-നും 8.30-നും ഇടയില്‍ ഡല്‍ഹിയില്‍ മിക്കയിടങ്ങളിലും ശക്തമായ കാറ്റുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 41 മുതല്‍ 79 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Source link

Related Articles

Back to top button