KERALA

എല്ലുമുറിയെ പണിയുണ്ട്, എന്നാല്‍ ശമ്പളമുണ്ടോ? ആരും സംസാരിക്കാത്ത വലിയ തട്ടിപ്പ്; ചര്‍ച്ചയായി പോസ്റ്റ്


ഇന്ത്യയിലെ ഇടത്തരം വര്‍ഗ്ഗം നേരിടുന്ന നിശ്ശബ്ദ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന ലിങ്ക്ഡ് ഇന്‍ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലെ ഒരു കമ്പനിയിലെ സിഇഒ ആയ ആശിഷ് സിംഗാളാണ് ഇടത്തരക്കാര്‍ നേരിടുന്ന ഈ പ്രശനത്തെ കുറിച്ച് വിശദമായി എഴുതിയത്. കുതിച്ചുയരുന്ന ചെലവുകളും സ്തംഭനാവസ്ഥയിലായ ശമ്പളവും കാരണം ഈ വിഭാഗം സാമ്പത്തിക ആഘാതം നിശ്ശബ്ദമായി ഉള്‍ക്കൊള്ളുന്നു, യാതൊരു സഹായമോ, വാര്‍ത്തകളോ, കാര്യമായ ചര്‍ച്ചകളോ ഇല്ലാതെ- അദ്ദേഹം പോസ്റ്റില്‍ പറയുന്നു.”ആരും സംസാരിക്കാത്ത ഏറ്റവും വലിയ തട്ടിപ്പ്? ഇടത്തരം വരുമാനക്കാരുടെ ശമ്പളം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്


Source link

Related Articles

Back to top button