KERALA
ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് ആഡംബരകാറുകൾക്ക് 90 ലക്ഷം വരെ വില കുറയും, 2026-ൽ പ്രാബല്യത്തിൽ?

കൊച്ചി: യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഫലമായി യുകെയിൽനിന്നുള്ള ആഡംബര കാറുകൾക്ക് വില കുറയുമെങ്കിൽ അത് പ്രാബല്യത്തിലാകാൻ മാസങ്ങൾ വേണ്ടിവരും. വ്യാപാര കരാർ വഴി യുകെയിൽനിന്നുള്ള ആഡംബര കാറുകൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകും. ഇരു രാജ്യങ്ങളും വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ മാസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Source link