KERALA

ഐസിടി അക്കാദമിയിൽ ഐ.ടി പ്രോഗ്രാമുകൾ


കോഴിക്കോട്: ഐസിടി അക്കാദമി ഓഫ് കേരള ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡിവലപ്‌മെന്റ്, എഐ ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്‌‌വേർ ഡിവലപ്‌മെന്റ് എൻജിനിയർ ഇൻ ടെസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: എൻജിനീയറിങ്-സയൻസ് ബിരുദധാരികൾ, മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമയുള്ളവർ, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാനവർഷ ബിരുദവിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാനപരിജ്ഞാനം അഭികാമ്യം. യോഗ്യരായവർക്ക് സ്കോളർഷിപ്പും കാഷ് ബാക്കും ലഭിക്കും.


Source link

Related Articles

Back to top button