KERALA

തിമിരം മുതൽ ​ഗ്ലോക്കോമ വരെ; 40 കഴിഞ്ഞ സ്ത്രീകളെ ബാധിക്കുന്ന 5 നേത്രരോ​ഗങ്ങൾ, ഇവ ശ്രദ്ധിക്കാം


40 വയസ്സിന് ശേഷം പല സ്ത്രീകളും അവരുടെ കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. കാഴ്ചശക്തി കുറയുന്നത് മുതൽ ഡ്രൈനെസ്സ്, വീക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവയൊക്കെ വർധിക്കുന്നത് 40-കളിലാണ്. അതിനാൽ തന്നെ ഈ ഘട്ടത്തിൽ കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആർത്തവവിരാമത്തോട് അടുക്കുമ്പോഴുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കണ്ണിനെ ബാധിച്ചേക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കണ്ണിന്റെ ലെൻസ് മുതൽ മര്‍ദ്ദത്തെ വരെ ഇത് ബാധിച്ചേക്കാം. ഇതിനെല്ലാം പുറമെ വർധിച്ചുവരുന്ന സ്ക്രീൻ ടൈമും മലിനീകരണവും കൂടി ആകുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളാണ് കണ്ണിനെ അലട്ടുന്നു. 40 കഴിഞ്ഞ സ്ത്രീകളെ ബാധിക്കുന്ന നേത്ര രോ​ഗങ്ങൾ ഏതെല്ലാണെന്ന് പരിശോധിക്കാം.


Source link

Related Articles

Back to top button