KERALA

പുറത്ത് മഴ അകത്ത് പുക; പരിഭ്രാന്തി പരത്തി തലയോലപ്പറമ്പില്‍ എടിഎമ്മില്‍ തീപ്പിടിത്തം | VIDEO


കോട്ടയം: തലയോലപ്പറമ്പ് പള്ളിക്കവലയിലെ സ്റ്റേറ്റ് ബാങ്കിന്റെ (എസ്ബിഐ) എടിഎമ്മിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. എടിഎമ്മിനുള്ളിലെ എസിയിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസ്ബിഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്.


Source link

Related Articles

Back to top button