KERALA
നിലമ്പൂർ ആദ്യ ദൗത്യം, അത് വിജയകരമായി പൂർത്തിയാക്കും, അൻവറിനെ കൂടെനിർത്തും | അടൂർ പ്രകാശ് അഭിമുഖം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതകളെക്കുറിച്ചും പി.വി.അന്‍വര്‍ പ്രശ്നത്തെക്കുറിച്ചും സംസാരിക്കുന്നു ഐക്യജനാധിപത്യമുന്നണി കണ്‍വീനറും ലോക്സഭാംഗവുമായ അടൂര്‍ പ്രകാശ്.? തന്നെ മറ്റു നിവൃത്തിയില്ലാത്ത സാഹചര്യത്തിലെത്തിച്ചത് യു.ഡി.എഫ് ആണെന്ന് പി.വി.അന്‍വര്‍ പറയുന്നു
Source link