KERALA

ലണ്ടനിലെ ഇന്ത്യന്‍ ഭക്ഷണം ഇന്ത്യയിലേതിനെക്കാള്‍ മികച്ചത്- കാള്‍ പി; പ്രതികരിച്ച് സോഷ്യല്‍മീഡിയ


സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി, വണ്‍പ്ലസിന്റെ സഹസ്ഥാപകനും നത്തിങ്ങിന്റെ സിഇഒയുമായ കാള്‍ പിയുടെ പോസ്റ്റ്. ഇന്ത്യയില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതാണ് ലണ്ടനില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണമെന്ന് കുറിച്ചുകൊണ്ട് എക്‌സില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. മെയ്‌ഫെയറിലെ പുരസ്‌കാരത്തിനര്‍ഹമായ ജാമവര്‍ എന്ന റസ്റ്ററന്റില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്. കണ്ടാല്‍ ബട്ടര്‍ ചിക്കനാണെന്ന് തോന്നുന്ന തരത്തിലുള്ള ഒരു തരം കറിയും മറ്റ് വിഭവങ്ങളും പാത്രങ്ങളില്‍ നിരത്തിവെച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം.


Source link

Related Articles

Back to top button