KERALA
സല്‍മാന്‍ ഖുര്‍ഷിദിന്റേത് നാക്കുപിഴയല്ല, ഒരുതവണ ഞാന്‍ തിരുത്താന്‍ ശ്രമിച്ചു- ജോൺ ബ്രിട്ടാസ്

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ലോകരാജ്യങ്ങളെ ഇന്ത്യയുടെ നിലപാടുകള്‍ ബോധ്യപ്പെടുത്താനായി സിംഗപ്പുര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്‍ഡോനീഷ്യ, മലേഷ്യ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങള്‍ സന്ദർശിച്ച സര്‍വകക്ഷിസംഘത്തില്‍ അംഗമായിരുന്ന രാജ്യസഭാ എം.പിയും സി.പി.എം നേതാവുമായ ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നു.വിദേശപര്യടനം വിജയകരമായി പൂര്‍ത്തിയായല്ലോ. കേന്ദ്രസര്‍ക്കാരിനോട് എന്താണ് പറയാനുള്ളത്
Source link