INDIA

അദാനി മുതൽ എസ്ബിഐ വരെ; നിക്ഷേപകരെ ‘ടെൻഷനിലാക്കി’ ഇസ്രയേൽ ‘കണക്ഷൻ’, ഹൈഫയെ അദാനി ഏറ്റെടുത്തിട്ട് രണ്ടു വർഷം


ഇറാനും (Iran) ഇസ്രയേലും (Israel) തമ്മിലെ സംഘ‌ർഷം (Iran Israel war) ആഗോളതലത്തിൽ തന്നെ ഓഹരി വിപണികളെ (Stock market) തളർത്തുകയാണ്. അതേസമയം, ഇസ്രയേലിൽ പ്രവർത്തന, നിക്ഷേപ സാന്നിധ്യമുള്ള ഇന്ത്യൻ കമ്പനികളാണ് ഇന്ത്യയിലെ ഓഹരി നിക്ഷേപകരെ കൂടുതൽ ‘ടെൻഷനിലാക്കുന്നത്”. അദാനി പോർട്സ് (Adani Ports), ടിസിഎസ് (TCS), വിപ്രോ (Wipro), ഇൻഫോസിസ് (Infosys), എസ്ബിഐ (SBI), സൺ ഫാർമ (Sun Pharma) തുടങ്ങി 10ലേറെ ഇന്ത്യൻ കമ്പനികൾക്ക് ഇസ്രയേലിൽ സാന്നിധ്യമുണ്ട്.അദാനി പോർട്സ് ഓഹരി ഇന്നലെ 3 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇസ്രയേലിലെ തന്ത്രപ്രധാന തുറമുഖങ്ങളിലൊന്നായ ഹൈഫയുടെ (Haifa Port in Israel) ഓഹരികൾ അദാനി പോർട്സ് ഏറ്റെടുത്തിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ, ഇൻഫോസിസ് എന്നീ ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇസ്രയേലിൽ സാന്നിധ്യമുണ്ട്.അദാനിയും ഹൈഫയുംmanoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Related Articles

Back to top button