KERALA
-
വീട്ടുമുറ്റത്തെ തുണിയെടുക്കാന്‍ പുറത്തേക്കിറങ്ങി; മിന്നലേറ്റ് മരിച്ചു
തൃശ്ശൂര്‍: അങ്കമാലിയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശി വിജയമ്മയാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അങ്കമാലി നഗരസഭ കൗണ്‍സിലറായ…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പില്‍ 10 ല്‍ 9 മേയര്‍ സ്ഥാനവും ബിജെപിക്ക്; ഹരിയാണയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: ഹരിയാണയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപ്പറ്റിച്ച് ബി.ജെ.പി. മുന്നേറ്റം. പത്ത് കോര്‍പറേഷനുകളില്‍ ഒന്‍പത് ഇടങ്ങളിലും ബി.ജെ.പി. മികച്ച വിജയം നേടി. ഹരിയാണയില്‍ നിയമസഭാ…
Read More » -
ലഹരിയും പ്രണയക്കെണിയും യാഥാര്‍ഥ്യം: പി.സി. ജോര്‍ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭാ കമ്മീഷന്
കോട്ടയം: പി.സി ജോര്‍ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ രംഗത്ത്. പ്രണയക്കെണികളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞതില്‍ അടിസ്ഥാനമുണ്ടെന്നും സിറോ മലബാര്‍ സഭ പബ്ലിക്ക് അഫയേര്‍സ്…
Read More » -
‘ദൃശ്യം’ പ്രചോദനം, 50-കാരിയെ കൊന്ന് ഗാര്‍ബേജിലുപേക്ഷിച്ചു, കാമുകിയെ കാണാനെത്തിയപ്പോള്‍ അറസ്റ്റ്
ബെംഗളൂരു: നാല് മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ അമ്പതുകാരിയായ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. കഴിഞ്ഞ നവംബറില്‍ കാണാതായ മേരി എന്ന മധ്യവയസ്കയെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി…
Read More » -
ചിനക്കത്തൂര്‍ പൂരം കാണനെത്തിയ യുവാവും മകനും ട്രെയിന്‍ തട്ടി മരിച്ചു
ഒറ്റപ്പാലം: പാലക്കാട് ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവും രണ്ട് വയസ്സുകാരനായ മകനും മരിച്ചു. ആലത്തൂര്‍ സ്വദേശി പ്രഭുവും മകനുമാണ് മരിച്ചത്. ലക്കിടി ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെയാണ്…
Read More » -
ട്രെയിൻ റാഞ്ചൽ ; ബന്ദികൾക്കരികെ ചാവേറുകൾ, മോചനം വൈകുന്നു, നിസ്സഹായരായി പാക് സൈന്യം
ഇസ്ലാമാബാദ്: ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) റാഞ്ചിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനാകാതെ പാകിസ്താന് സൈന്യം. 250 ഓളം യാത്രക്കാര്‍ ഇപ്പോഴും ട്രെയിനില്‍ ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്നത്…
Read More » -
ഇന്ത്യയുടെ മുന്‍ ഓള് റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു
കാലിഫോര്‍ണിയ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോര്‍ണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാന് സോഷ്യല്‍ മീഡിയ…
Read More » -
12 വര്‍ഷത്തിനുശേഷം തമിഴില്‍, ഭാവനയുടെ ഹൊറര്‍ ചിത്രം ‘ദ ഡോര്‍’ റിലീസിന്; ടീസര്‍
പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദ ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ജൂൺഡ്രീംസ്…
Read More » -
കാർഷിക മേഖലയുടെ വികസനം സർക്കാരിന്റെ ലക്ഷ്യം, 7273 കോടി രൂപയുടെ നെല്ല് സംഭരിച്ചു- മന്ത്രി പി.പ്രസാദ്
തിരുവനന്തപുരം: കേരളത്തിൽ കാർഷിക മേഖലയുടെ സമഗ്രമായ വികസനവും മുന്നേറ്റവുമാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് വകുപ്പെന്നും കൃഷി മന്ത്രി…
Read More » -
VIDEO | ‘നട തുറന്നപ്പോള്‍ അമ്മ എന്നെ ആദ്യം കണ്ടു, ഞാന്‍ അമ്മയെയും’
ചോറ്റാനിക്കര മകം തൊഴാനെത്തി നടന് ദേവന്. പലപ്പോഴും വന്ന് തൊഴുത് പോകാറുണ്ടെങ്കിലും മകം തൊഴാനായി ആറ് വര്‍ഷത്തിന് ശേഷമാണ് വരുന്നതെന്ന് ദേവന് പറഞ്ഞു. അമ്മയാണ് തന്നെ ഭക്തനാക്കിയതെന്നും…
Read More »