KERALA
-
ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍; അഭിഭാഷകനെതിരെ നടപടി
കൊച്ചി: എന്റോള്‍മെന്റ് ദിനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനമുപയോഗിച്ച് റീല്‍ എടുത്ത അഭിഭാഷകനെതിരേ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് എന്ന വ്യക്തിക്കെതിരെയാണ് അഡ്വക്കേറ്റ്സ്…
Read More » -
ദുരന്തത്തിനിടയിലും വിജയാഘോഷം തുടർന്നു; ആർസിബിയ്ക്കെതിരേ രൂക്ഷവിമർശനം
ബെംഗളൂരു: ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ചിട്ടും ആഘോഷം തുടർന്നതിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ കടുത്ത വിമർശനം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോലി…
Read More » -
സുരക്ഷയ്ക്ക് 5000 പോലീസുകാര്‍, എന്നിട്ടും വന്‍ദുരന്തം; മഴ അപകടത്തിന്റെ ആക്കം കൂട്ടി, റിപ്പോർട്ട്
ബെംഗളൂരു: ആര്‍സിബിയുടെ വിജയാഘോഷത്തിനായി വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ നിയന്ത്രണങ്ങളെല്ലാം പാളിയതാണ് വലിയ അപകടത്തിന് വഴിവെച്ചത്. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ പരിപാടി കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം എത്തി.…
Read More » -
സുധി ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്,അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല- രേണു സുധി
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകന് കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതെന്നും അവരെ സുധി നിയമപരമായി…
Read More » -
റോഡിൽ കത്തിയമർന്ന് മെഴ്സിഡീസ് AMG വൺ ഹൈപ്പർകാർ, ലോകത്ത് ആകെയുള്ളത് 275 എണ്ണം മാത്രം| VIDEO
മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ വാഹനമായ എഎംജി വൺ ഹൈപ്പർകാർ തീപിടിച്ച് പൂർണമായി നശിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജർമ്മനിയിലാണ് സംഭവം. റോഡിന് വശത്തേക്ക് നിർത്തിയിട്ടിരിക്കുന്ന…
Read More » -
കൈയില്‍ ബിരുദമുണ്ടോ? കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 453 ഒഴിവുകള്‍
കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II) -2025-ന് യുപിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 14-നായിരിക്കും പരീക്ഷനടക്കുക. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി,…
Read More » -
പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് സ്റ്റേഡിയത്തിൽ ഉള്ളവർക്ക് അറിയില്ലായിരുന്നു- IPL ചെയർമാൻ
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡയത്തിന് പുറത്ത് തിക്കും തിരക്കുംമൂലമുണ്ടായ ദുരന്തത്തിനിടയിലും ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സിന്റെ വിജയാഘോഷ പരിപാടി തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ പുറത്ത് നടന്ന…
Read More » -
ചൂടില്‍നിന്ന് ആശ്വാസം തേടി യമുനയിലിറങ്ങി; ആഗ്രയില്‍ 6 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു
ആഗ്ര: യമുന നദിയില്‍ ഒഴുക്കില്‍പെട്ട് ആറു പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഒരേ കുടുബത്തില്‍പെട്ട ആറുപെണ്കുട്ടികള്ക്കാണ് ജീവന് നഷ്ടപ്പെട്ടത്.…
Read More » -
‘സത്യം ജയിക്കുന്ന സ്ഥലമൊന്നുമല്ലേ സാറേ ഈ കോടതി’; മാസ് ആൻഡ് ക്ലാസ് സുരേഷ്ഗോപി, JSK ടീസർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന് രചിച്ചു സംവിധാനംചെയ്ത ‘ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ഒഫീഷ്യല്‍ ടീസർ പുറത്ത്. സുരേഷ് ഗോപിയുടെ ശക്തമായ ഡയലോഗ്…
Read More » -
201 വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് നൽകി കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെ
കൊച്ചി: നിർധന കുടുംബങ്ങളിൽ നിന്നുള്ള 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. റോയ് സിജെ. കേരളത്തിലും…
Read More »