KERALA
-
ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
ബാരിപദ(ഒഡീഷ): ഉച്ചഭക്ഷണത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിന്റെ പേരിൽ ഭർത്താവ് തലയ്ക്കടിച്ചതിനെത്തുടർന്ന് ഭാര്യ മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുതിലിങ് ഗ്രാമത്തിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിൽ പ്രകോപിതനായ ലാമ…
Read More » -
സുസ്ഥിര പരിസ്ഥിതി പരിഹാരങ്ങൾ; ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് CSIR-NIIST
തിരുവനന്തപുരം: സുസ്ഥിര പരിസ്ഥിതി പരിഹാരങ്ങൾ എന്ന വിഷയത്തിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി(CSIR-NIIST). ലോക പരിസ്ഥിതി ദിനത്തിന്റെയും ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കേരള…
Read More » -
സല്മാന് ഖുര്‍ഷിദിന്റേത് നാക്കുപിഴയല്ല, ഒരുതവണ ഞാന്‍ തിരുത്താന്‍ ശ്രമിച്ചു- ജോൺ ബ്രിട്ടാസ്
ഓപ്പറേഷന് സിന്ദൂറിനെ തുടര്‍ന്ന് ലോകരാജ്യങ്ങളെ ഇന്ത്യയുടെ നിലപാടുകള്‍ ബോധ്യപ്പെടുത്താനായി സിംഗപ്പുര്‍, ജപ്പാന്, ദക്ഷിണ കൊറിയ, ഇന്‍ഡോനീഷ്യ, മലേഷ്യ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങള്‍ സന്ദർശിച്ച സര്‍വകക്ഷിസംഘത്തില്‍ അംഗമായിരുന്ന രാജ്യസഭാ…
Read More » -
14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, അവള്‍ക്കായി പ്രാര്‍ത്ഥിക്കുക- ദീപിക കക്കറിനെ കുറിച്ച് ഭര്‍ത്താവ്
ദീപിക കക്കര്‍ 14 മണിക്കൂര്‍ നീണ്ട രണ്ടാം ഘട്ട കരള്‍ അര്‍ബുദത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് ഭര്‍ത്താവ് ഷൊയ്ബ് ഇബ്രാഹിം. ശസ്ത്രക്രിയയ്ക്ക് ശേഷം ദീപിക മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ…
Read More » -
മൂന്ന് പെണ്‍കുട്ടികള്‍ വീഴുന്നത് കണ്ടു, ആരും രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് ദൃക്സാക്ഷി
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടവിജയത്തോടനുബന്ധിച്ചുള്ള ആഘോഷപ്രകടനങ്ങള്‍ വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് പതിനൊന്നുപേര്‍ മരിച്ചതായാണ് റിപ്പോർട്ട്. വലിയ…
Read More » -
ലണ്ടനിലെ ഇന്ത്യന്‍ ഭക്ഷണം ഇന്ത്യയിലേതിനെക്കാള്‍ മികച്ചത്- കാള്‍ പി; പ്രതികരിച്ച് സോഷ്യല്‍മീഡിയ
സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി, വണ്‍പ്ലസിന്റെ സഹസ്ഥാപകനും നത്തിങ്ങിന്റെ സിഇഒയുമായ കാള്‍ പിയുടെ പോസ്റ്റ്. ഇന്ത്യയില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതാണ് ലണ്ടനില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണമെന്ന് കുറിച്ചുകൊണ്ട് എക്സില്‍…
Read More » -
‘ചിന്നസ്വാമിയിൽ ഉൾക്കൊള്ളാനാവുക 35000 പേരെ, എത്തിയത് 3 ലക്ഷത്തോളം’; അന്വേഷണത്തിന് ഉത്തരവ്
ബെംഗളൂരു: ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കര്‍ണാക മുഖ്യമന്ത്രി…
Read More » -
അര്‍ബുദത്തിനും തോല്‍പ്പിക്കാനാകാത്ത പ്രണയം; നടി ഹിന ഖാന് വിവാഹിതയായി
നടി ഹിന ഖാന് വിവാഹിതയായി. പോഡ്കാസ്റ്ററായ റോക്കി ജയ്സ്വാളാണ് വരന്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ ഹിനയാണ് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. സ്വകാര്യമായി നടന്ന…
Read More » -
നവംബർ ഒന്നുമുതൽ ഈ നഗരത്തിലേക്ക് പ്രവേശിക്കാനാവുക BS6, CNG, EV വാണിജ്യ വാഹനങ്ങൾക്ക് മാത്രം
വൈദ്യുത, സിഎൻജി, ബിഎസ്6 വാണിജ്യ വാഹനങ്ങൾ മാത്രമേ നവംബർ ഒന്നുമുതൽ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂവെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. 2025ലെ വായു മലിനീകരണം ലഘൂകരണ…
Read More » -
ആന്റിക്ലൈമാക്സായി ആർ.സി.ബിയുടെ സ്വപ്നസാഫല്യം; ദുരന്തത്തിൽ കലാശിച്ച 18 വർഷത്തെ കാത്തിരിപ്പ്
ആര്‍സിബിയുടെ 18 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായ രാത്രി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ചെങ്കടലായ നിമിഷങ്ങള്‍. വിരാട് കോലിയെന്ന ഇതിഹാസത്തിന്റെ കരിയറിന് പൂര്‍ണത. അക്ഷരാര്‍ഥത്തില്‍ മനംനിറയ്ക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ കാഴ്ചകള്‍.…
Read More »