KERALA
ISC 11,12 ക്ലാസുകളിലെ സിലബസില്‍ മാറ്റം

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (CISCE ) പരീക്ഷ ബോര്‍ഡ് നടത്തുന്ന ISC പരീക്ഷകളുടെ 11,12 ക്ലാസുകളിലെ സിലബസില്‍ മാറ്റം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി സിലബസ് പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റിലെ ലൈബ്രറി ടാബില്‍ ക്ലിക്ക് ചെയ്താല്‍ സിലബസ് ലഭിക്കുന്നതാണ്.പന്ത്രണ്ടാം ക്ലാസില്‍ വന്ന മാറ്റം
Source link