WORLD

MANORAMA ONLINE ELEVATE വൈദ്യുത വാഹന രംഗത്ത് വേറിട്ട മാതൃകയുമായി ഒരു മലയാളിക്കമ്പനി; വാഹനം വാങ്ങാം, ഒപ്പം വരുമാനവും നേടാം


വെറും 200 രൂപ ദിവസവും മാറ്റിവയ്ക്കാൻ തയാറാണോ? സ്വന്തമാക്കാം ഇലക്ട്രിക് സ്കൂട്ടറും ഒപ്പം മികച്ച വരുമാനം നേടാവുന്ന തൊഴിലവസരവും. ഇലക്ട്രിക് ത്രീവീലർ നേടാനും അവസരമുണ്ട്. കമ്പനിക്കൊപ്പം ചേർന്നുപ്രവർത്തിച്ചാൽ നിശ്ചിതമാസങ്ങൾകൊണ്ട് ഇ-ത്രീവീലറും സ്വന്തമാക്കാം. കൊച്ചി സ്വദേശികളായ ജിത്തു സുകുമാരൻ നായർ, ഭാര്യ അ‍ഞ്ജിത, സതീഷ് കുമാർ ഗോപകുമാർ എന്നിവർ നയിക്കുന്ന ഈസിഗോയാണ് വൈദ്യുത വാഹന രംഗത്ത് പുതുചലനങ്ങൾ സൃഷ്ടിക്കുന്നത്.സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്‍റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയും ഒപ്പം മികച്ച മൂലധന പിന്തുണയും ഈസിഗോ സാരഥികൾ സ്വന്തമാക്കി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്‍റെ എപ്പിസോഡ്-3 ഇവിടെ കാണാം.


Source link

Related Articles

Back to top button