WORLD
SUNITA RETURN കാത്തിരിപ്പ് തീരുന്നു, തിരികെയെത്താൻ സുനിതയും ബുച്ചും; തീയതി പ്രഖ്യാപിച്ച് നാസ, ആശങ്കകൾ ഇങ്ങനെ

9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും.കഴിഞ്ഞ സെപ്റ്റംബറിൽ തിരികെ എത്തിയ സ്റ്റാർലൈനർ
Source link