KERALA
Video | ഗണേഷ് കൈകളില്‍ താങ്ങി, ശങ്കറിന്റെ ജീവിതം

പുനലൂര്‍: കുതിരച്ചിറയില്‍ വീട് നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ ബിജു ശാമുവേലിനെ താങ്ങിയെടുത്ത് രക്ഷിച്ച് സഹപ്രവര്‍ത്തകനും കരാറുകാരനുമായ ഗണേഷ് .സംഭവത്തെ തുടര്‍ന്ന് ഗണേഷിന്റെ കാലിന് പരിക്കേറ്റു. ബിജുവിന് പരിക്കില്ല.ചൊവ്വാഴ്ച രാവിലെ ഒന്പതോടെയായിരുന്നു സംഭവം. കുതിരച്ചിറയില്‍ വീടിന്റെ ഒന്നാംനിലയുടെ നിര്മാണജോലികളിലായിരുന്നു മറ്റു നാല് തൊഴിലാളികള്‍ക്കൊപ്പം ശങ്കറും ഗണേഷും. മുകള്‍നിലയില്‍ ജനാലയുടെ ഷേയ്ഡിന് താങ്ങായി സ്ഥാപിച്ചിരുന്ന മരക്കഴകള്‍ നീക്കം ചെയ്യുന്ന ജോലിയിലായിരുന്നു ശങ്കര്‍. ഗണേഷ് നിലത്തുനിന്ന് നിര്‍ദേശം നല്കിക്കൊണ്ടിരുന്നു.
Source link