WORLD

ആളൊഴിഞ്ഞ് പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ പുതിയ പതിപ്പ് നാളെ


കോട്ടയം ∙ എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളിൽ എത്തിക്കാൻ തിരക്കിട്ട നീക്കം. നിലവിൽ ഒരു തിയറ്ററിലും സെൻസർ ചെയ്ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എ‍ഡിറ്റ് ചെയ്ത പതിപ്പ്  ഇന്ന് രാത്രിയിലുള്ള ഷോ കഴിഞ്ഞു വേണം തിയറ്ററുകളിൽ‌ ഡൗൺലോഡ് ചെയ്ത് പ്രദർശനത്തിനു സജ്ജമാക്കേണ്ടത്. എന്നാൽ മാത്രമേ നാളെ പുതിയ പതിപ്പ് ‌പ്രദർശിപ്പിക്കാനാകൂവെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. ഇതുവരെ ഒരു തിയറ്ററിലും പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നും നാളെ റീ എഡിറ്റിങ് പതിപ്പ് പ്രദർശിപ്പിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ‌ പറഞ്ഞു.ഷോ കഴിഞ്ഞ് ഇടവേള വേണം


Source link

Related Articles

Back to top button