WORLD
‘ഇത്ര നിഷ്കളങ്കർ ആണോ വിവാദ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്’; ചോദ്യമെറിഞ്ഞ് സൗമ്യ സരിൻ

‘എമ്പുരാൻ’ റിലീസിനു പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി ഡോ.സൗമ്യ സരിൻ. സാമാന്യബോധമുള്ള ഒരു മലയാളി എന്ന നിലയിൽ തനിക്കു തോന്നിയ ചില സംശയങ്ങൾ ചോദിക്കുകയാണെന്ന ആമുഖത്തോടെയാണ് സൗമ്യയുടെ സമൂഹമാധ്യമ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയുടെ റിലീസിനു പിന്നാലെ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ വിഷയം കൈകാര്യം ചെയ്ത അണിയറപ്രവർത്തകർ ചിന്തിച്ചിരുന്നില്ലേ എന്ന് സൗമ്യ സരിൻ ചോദിക്കുന്നു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
Source link