KERALA

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഗവേഷണം


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ജൂലൈ സെഷനിലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 7 വരെ അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ്, ഹ്യൂമാനിറ്റീസ് എന്നീ 7 വകുപ്പുകളില്‍ ഗവേഷണാവസരങ്ങളുണ്ട്.


Source link

Related Articles

Back to top button