KERALA

'ഹൃദയഭേദകം', ബെംഗളൂരു ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആർസിബിയുടെ വിജയാഘോഷത്തിനെത്തി …


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിയുടെ വിജയാഘോഷത്തിനെത്തി തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൃദയഭേദകം എന്നാണ് സംഭവത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്സെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം കുറിച്ചു.


Source link

Related Articles

Back to top button