KERALA

‘ഏക് ദോ തീന്‍’ റീമേക്കിന് ഏത് നടിയാണ് യോജിക്കുകയെന്ന് ചോദ്യം; മറുപടിയുമായി മാധുരി 


മാധുരി ദീക്ഷിതിന്റെ മാസ്മരികമായ ചുവടുകള്‍… അല്‍ക്ക യാഗ്നിക്കിന്റെ ശബ്ദം.. ലക്ഷ്മി കാന്ത്-പ്യാരേലാലിന്റെ സംഗീതം.. എണ്‍പതുകളുടെ അവസാനത്തില്‍ ഇന്ത്യയൊട്ടാകെ സൂപ്പര്‍ഹിറ്റായ, ഇന്നും അടിപൊളി ഡാന്‍സ് നമ്പറായി കണക്കാക്കുന്ന ഒരു പാട്ട്. ഏക് ദോ തീന്‍… തേസാബ് എന്ന ഹിന്ദി ചിത്രത്തിലെ ഈ പാട്ടിന് ഇന്നും പ്രായഭേദമന്യേ ആരാധകരേറെയാണ്.


Source link

Related Articles

Back to top button