KERALA

കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; രണ്ടുപേർക്ക് പരിക്ക്


കോഴിക്കോട്: കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. അഭിനന്ദ്, സം​ഗീത് എന്നിവർക്കാണ് പരിക്കേറ്റത്. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. പടക്കം പൊട്ടിച്ചപ്പോൾ സമീപത്ത് കൂടിനിന്ന ആളുകളുടെ ഇടയിലേക്ക് തീപ്പൊരി തെറിച്ചുവീഴുകയായിരുന്നു.


Source link

Related Articles

Back to top button