KERALA

മാസവാടകയും ആശ്വാസധനവും കൃത്യമായി ലഭിക്കുന്നില്ല; പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍


കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച മാസവാടകയും ആശ്വസധനവും കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍. വാടകയും സഹായധനവിതരണവും മുടങ്ങി ജീവിതം പ്രതിസന്ധിയിലായതോടെയാണ് ദുരിതബാധിതര്‍ സംഘടിച്ചത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനമായ 300 രൂപയും വാടകയും കൃത്യമായി നല്‍കണമെന്നായിരുന്നു ദുരിതബാധിതരുടെ ആവശ്യം. വൈത്തിരി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി.


Source link

Related Articles

Back to top button