WORLD

ഗിൽക്രിസ്റ്റ് ബോളറായി, പകരം പ്രവീൺ കുമാർ വിക്കറ്റ് കീപ്പർ; ഐപിഎലിലെ ഒരേയൊരു പന്തിൽ ‘ശത്രു’വിന്റെ വിക്കറ്റ് – വിഡിയോ


‘ഗില്ലി’ എന്നു പറഞ്ഞാൽ വിജയ് അഭിനയിച്ച തമിഴ് സിനിമയുടെ പേര് ഓർമ വരുന്നവരാകും ചെറുപ്പക്കാരിലേറെയും. അതിനും മുൻപൊരു ഗില്ലി ക്രിക്കറ്റിലുണ്ടായിരുന്നെന്നും ആളൊരു ജഗജില്ലി ആയിരുന്നെന്നും ആരാധകർ പറയും. ഒരു ചെറുപുഞ്ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ആ പേര് ആഡം ഗിൽക്രിസ്റ്റ് എന്നാണ്! ‘മൈറ്റി ഓസീസ്’ എന്നു വിളിക്കപ്പെട്ടിരുന്ന ഓസ്ട്രേലിയൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന, 2003 ലോകകപ്പ് ഫൈനലിൽ പോണ്ടിങ്ങിനൊപ്പം ചേർന്ന് ഇന്ത്യയുടെ കിരീടസ്വപ്നം തല്ലിക്കൊഴിച്ച ഗില്ലി ഐപിഎലിലും ഒരു കൈ നോക്കിയ ശേഷമാണു വിരമിച്ചത്. രസകരമായൊരു വിവരം, ആഡം ഗിൽക്രിസ്റ്റിന്റെ പേരിൽ ഐപിഎലിൽ ഒരു വിക്കറ്റ് നേട്ടമുണ്ട് എന്നതാണ്!  


Source link

Related Articles

Back to top button