KERALA
തമിഴ്‌നാട്ടില്‍ പോലീസ് സ്റ്റേഷനില്‍ പുലി കയറി

തമിഴ്‌നാട്ടില്‍ പോലീസ് സ്റ്റേഷനില്‍ പുലി കയറി. നീലഗിരി ജില്ലയിലെ നടുവട്ടം പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് സ്റ്റേഷന്റെ തുറന്നിട്ട വാതിലിലൂടെ പുലി അകത്ത് പ്രവേശിക്കുകയായിരുന്നു. പുലി സ്റ്റേഷനുള്ളിലേക്ക് കടക്കുന്നതും അവിടെ നിന്നും പുറത്തേക്ക് പോവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പുലി പോയതിന് ശേഷം ഒരു പോലീസുകാരന്‍ അകത്തുകയറി വാതില്‍ അടക്കുന്നതും വീഡിയോയില്‍ കാണാം.inshort-A leopard entered a police station in Nilgiris, Tamil Nadu. CCTV footage shows the tiger entering and leaving the station
Source link