KERALA

യുവതി വീട്ടിൽ മരിച്ചനിലയിൽ, തലയിൽ ക്ഷതം; ഒപ്പം താമസിക്കുന്ന യുവാവ് കസ്റ്റഡിയിൽ


കൊച്ചി: കോതമംഗലം മാമലക്കണ്ടത്തിന് സമീപം എളംബ്ലാശ്ശേരിക്കുടിയില്‍ വീടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എളംബ്ലാശ്ശേരി ആദിവാസിക്കുടിയിലെ മായയെ (37) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. യുവതിയോടൊപ്പം താമസിക്കുന്ന ജിജോ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്.


Source link

Related Articles

Back to top button