KERALA

വടകരയിൽ ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം; കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു


കോഴിക്കോട്: വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കുഴി രൂപപ്പെട്ടതിന് പിന്നാലെ ദേശീയപാതയിൽ കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.


Source link

Related Articles

Back to top button