KERALA

‘വലിയ പ്രതിഭകളുടെ ആധിപത്യമുണ്ടായിരുന്ന കാലത്തും മലയാളികളുടെ മനസ്സിലിടം നേടിയ പാട്ടെഴുത്തുകാരൻ’


അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപലകൃഷ്ണനെ അനുസ്മരിച്ച് രഞ്ജി പണിക്കര്‍. വലിയ കവികളെഴുതിയിരുന്ന കാലത്ത് കുട്ടനാട്ടില്‍ നിന്ന് സാധാരണക്കാരനായ ഒരു പാട്ടെഴുത്തുകാരനായി സിനിമയിലേക്ക് കടന്നുവന്ന് തന്റേതായ ഒരു ഇടംനേടിയെടുക്കുകയും മലയാളികള്‍ എക്കാലവും ഓര്‍മിക്കുന്ന ഗാനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം വിട്ടുപിരിയുമ്പോള്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന മുദ്ര മലയാള ഗാനശാഖയില്‍ കാലങ്ങളോളം പതിഞ്ഞു കിടക്കും, രഞ്ജി പണിക്കര്‍ പറഞ്ഞു. In Short: Renji Panicker paid tribute to the late lyricist Mankombu Gopalakrishnan. He said that during a time when great poets were writing, an ordinary man from Kuttanad emerged as a songwriter in the film industry, carving out his own space and gifting Malayalis with songs that would be remembered forever. When he passed away, the mark left by Mankombu Gopalakrishnan will remain etched in the Malayalam music industry for generations to come, Renji Panicker stated.


Source link

Related Articles

Back to top button