WORLD
വാൽതാട്ടി, അസ്നോദ്കർ, പ്രദീപ് സാങ്‌വാൻ, മൻപ്രീത് ഗോണി… ഇതാ ചില ‘വൺ സീസൺ വണ്ടേഴ്സ്’; വന്നു, കളിച്ചു, കീഴടങ്ങി!

മാമ്പൂക്കളെല്ലാം മാമ്പഴമാകാറില്ല. പൂത്തുലഞ്ഞ ശേഷം കൊഴിഞ്ഞുപോകുന്നവയുടെ എണ്ണം ചെറുതല്ലാത്തതു കാരണം മാമ്പൂ കണ്ടു മദിക്കാതിരിക്കുന്നതാണു ബുദ്ധിപരം. ആരവത്തോടെ പൂക്കുകയും ആരുമറിയാതെ കൊഴിയുകയും ചെയ്ത ഒരുപിടി താരങ്ങൾ ഐപിഎലിലുണ്ട്. ഒറ്റ സീസണിൽ എല്ലാവരെയും രസിപ്പിച്ച അദ്ഭുത പ്രകടനങ്ങൾക്കു ശേഷം അവർ വന്നതിലും വേഗത്തിൽ അപ്രത്യക്ഷരായി. എങ്കിലും ക്രിക്കറ്റ് പ്രേമികൾക്കു മറക്കാൻ പറ്റുമോ അവരെ?! ∙ സ്വപ്നിൽ അസ്നോദ്കർ
Source link