KERALA

80% ആത്മഹത്യയും പുരുഷന്മാര്‍ക്കിടയില്‍; ലോക്ഡൗണിനുശേഷം കേരളത്തില്‍ ആത്മഹത്യ കൂടി


തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗണ്‍ കാലഘട്ടമായ 2020-21-ന് മുന്‍പ് പ്രതിവര്‍ഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാല്‍, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയര്‍ന്നു.2021-ല്‍ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ല്‍ 10,177 പേരും 2023-ല്‍ 10,994 പേരും 2024-ല്‍ 10,779 പേരും 2025 ഫെബ്രുവരിവരെ മാത്രം 1785 പേരും ജീവിതമവസാനിപ്പിച്ചു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വിവരപ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ ആത്മഹത്യ.


Source link

Related Articles

Back to top button