KERALA
കോല്‍ക്കളി വിട്ടുള്ള ഒരു കളിയും കണ്ടാണശ്ശേരിക്കാര്‍ക്കില്ല

കോല്‍ക്കളി വിട്ടുള്ള ഒരു കളിയും കണ്ടാണശ്ശേരിക്കാര്‍ക്കില്ല. അത് ദേശത്തിന്റെ പെരുമയുയര്‍ത്തിയ കളിയുത്സവമാണ്. തട്ടകത്തിന്റെ സ്വന്തം കഥാകാരന് കോവിലന്റെ കൃതികളിലൂടെയും കോല്‍ക്കളിയുടെ ആവേശം കടന്നുപോയിട്ടുണ്ട്. തങ്ങളുടെ കളിപ്പെരുമ നിലനിര്‍ത്താന്‍ ഇപ്പോള്‍ പുതുതലമുറക്കാരും റെഡിയാണ്.
Source link