KERALA

അവബോധമില്ലായ്മയല്ല, മറച്ചുവച്ചതാണ്; വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി


മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുന്നു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ മറഞ്ഞിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. അതിനര്‍ഥം അവബോധമില്ലായ്മ അല്ല കാരണം.


Source link

Related Articles

Back to top button