KERALA
പതിവ് തെറ്റിക്കാതെ രവി മോഹൻ ശബരിമലയിലേക്ക്, ഇത്തവണ ഒപ്പം കാർത്തിയും; ചോറ്റാനിക്കരയിൽ ദർശനം നടത്തി

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് താരങ്ങളായ കാര്‍ത്തിയും രവി മോഹനും. ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും ചോറ്റാനിക്കരയില്‍ എത്തിയത്.’എല്ലാവര്‍ഷവും ശബരിമലയില്‍ ദര്‍ശനം നടത്താറുണ്ട്. ഈ വര്‍ഷവും എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. പത്തുവര്‍ഷം മുമ്പാണ് ഒടുവില്‍ ചോറ്റാനിക്കരയില്‍ വന്നത്. ഇപ്പോഴാണ് വീണ്ടും വരാന്‍ സാധിച്ചത്’, രവി മോഹന്‍ പറഞ്ഞു.
Source link