KERALA

വിദ്യാർഥികളുടെ മെഗാ സൂംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രംപതിച്ച ടീഷർട്ട്; പ്രതിഷേധവുമായി അധ്യാപക സംഘടന


തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സുംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രംപതിച്ച ടീ-ഷർട്ട്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മെഗാ സൂംബയ്ക്കാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ട് വിതരണം ചെയ്തത്. സംഭവത്തിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നോ ഡ്രഗ്സ് എന്നെഴുതിയ ചുവന്ന ടീ-ഷർട്ടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കിയത്.


Source link

Related Articles

Back to top button