KERALA

റോഡിൽ കത്തിയമർന്ന് മെഴ്‌സിഡീസ് AMG വൺ ഹൈപ്പർകാർ, ലോകത്ത് ആകെയുള്ളത് 275 എണ്ണം മാത്രം| VIDEO 


മെഴ്‌സിഡീസ് ബെൻസിന്റെ കരുത്തൻ വാഹനമായ എഎംജി വൺ ഹൈപ്പർകാർ തീപിടിച്ച് പൂർണമായി നശിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജർമ്മനിയിലാണ് സംഭവം. റോഡിന് വശത്തേക്ക് നിർത്തിയിട്ടിരിക്കുന്ന വാഹനം അ​ഗ്നിക്കിരയാകുന്നത് വീഡിയോയിൽ കാണാം. തീ ആളിക്കത്തുന്നതിന് മുൻപ് ഡ്രൈവർക്ക് വണ്ടി റോഡിൽ ഒതുക്കി പുറത്തിറങ്ങാൻ കഴിഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും വാഹനം അപ്പോഴേക്കും പൂർണമായി കത്തിനശിച്ചിരുന്നു.


Source link

Related Articles

Back to top button